സിനിമാ തിയറ്ററില്‍ കാണികളുടെ മുഖത്തേക്ക് കുരുമുളക് സപ്രേ അടിച്ചു: ഗുണ്ടാ സംഘത്തിലെ രണ്ട് പേര് അറസ്റ്റില്‍
കോട്ടയം: തിയേറ്ററില്‍ സിനിമ നടന്നു കൊണ്ടിരിക്കെ കാണികളുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച നാലംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംക്രാന്തി വാഴക്കാലായില്‍ സിനാജ് (23), ഗാന്ധിനഗര്‍ ആണ്ടുകാലായില്‍ ...