വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനം; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍
വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനവുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടക്കണക്കുകള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ബിഎസ്എന്‍എലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് നെറ്റ് ...