ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്; തുടക്കത്തില്‍ നെയ്യാറ്റിന്‍കര, കോര്‍പ്പറേഷന്‍ പരിധികളില്‍ ലഭ്യമാകും
തിരുവനന്തപുരം: ജിയോയുടെ ട്രൂ 5ജി സേവനം ഇന്ന് മുതല്‍ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര പരിസര പ്രദേശങ്ങള്‍ തെരഞ്ഞടുക്കപ്പെട്ട ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ലഭ്യമായത്. ...