ഭക്ഷണം തരുന്നില്ല, നന്നായി നോക്കുന്നില്ല ; 17 വയസ്സുകാരൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ബംഗളൂരു : അമ്മ തന്നെ നന്നായി നോക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസ്സുകാരനായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബംഗളൂരുവിലെ കെ ആർ പുരയിൽ ആണ് സംഭവം നടന്നത്. ...