ഇറാനിൽ ചോരപ്പുഴ; 5000 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; കുർദിഷ് മേഖലകളിൽ വംശഹത്യയെന്ന് റിപ്പോർട്ട്; വിറച്ച് ടെഹ്‌റാൻ!
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഭരണകൂട ഭീകരതയുടെ ചോരക്കളമായി മാറുന്നു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 500 പേർ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 5,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ...








