ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. കയ്‌പ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്കായി ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് ...