തഹരീക് ഇ ഹൂറിയത്തിനെ നിരോധിച്ച് ഇന്ത്യ; നടപടി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ
ന്യൂഡൽഹി: ജമ്മുകശ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഹരീക് ഇ ഹൂറിയത്തിനെ നിരോധിച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് ...