നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ
പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ ഭീഷണിയുമായി താലിബാൻ.'നീ ഒരു പുരുഷനാണെങ്കിൽ ഞങ്ങളെ നേരിടൂ. 'നീ അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂയെന്ന് കമാൻഡർ ...