ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി തേജസിന്റെ പ്രത്യേക പ്രദർശനമൊരുക്കി കങ്കണ ; തേജസ് ഗില്ലിന്റെ ജീവിതം കണ്ട് കണ്ണ് നിറഞ്ഞ് യോഗി
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് നടി കങ്കണ റണാവത്ത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ തേജസിന്റെ ...