സര്‍ക്കാരിനെതിരെയുള്ള കേസുകളും പൊതു താല്‍പര്യ ഹര്‍ജികളും നല്‍കി ശ്രദ്ധേയരായ അഭിഭാഷക ദമ്പതികളെ വെട്ടിക്കൊന്നത് ഭരണകക്ഷി ; രാഷ്ട്രീയ കൊടുങ്കാറ്റായി ഇരട്ട കൊലപാതകം
ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി ഇരട്ട കൊലപാതകം. സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ് . തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ...