ഭാര്യ ഗർഭം ധരിക്കുന്നില്ല, അമ്പലത്തിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് പൂജ നടത്തിയ യുവാവ് പിടിയിൽ
ഹൈദരാബാദ്: ഭാര്യക്ക് ഗര്‍ഭം ധരിക്കാനുള്ള പൂജകള്‍ക്കായി ക്ഷേത്ര വിഗ്രഹങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ചുവരില്‍ തൂക്കാവുന്ന പിച്ചള പൂശിയ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെയും നാഗദേവതയുടെ വിഗ്രഹങ്ങള്‍ ഇവരില്‍ ...