തെലങ്കാന തുരങ്ക അപകടം ; അവസാന ഭാഗം മറികടക്കുന്നത് രക്ഷാപ്രവർത്തകർക്ക് ഭീഷണി
ബംഗളൂരൂ :തെലങ്കാന ശ്രീശൈലം തുരങ്ക അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ അവസാന 50 മീറ്റർ മറികടന്ന് പോകാൻ ശ്രമിക്കുന്നത് രക്ഷാപ്രവർത്തകരുടെയും ജീവന് ഭീഷണിയാകുമെന്ന് സംയുക്ത രക്ഷാദൗത്യ സംഘം. ...