ഓൺലൈൻ ബെറ്റിംഗ് ആപ്പ് ; പ്രകാശ് രാജ് അടക്കം മൂന്ന് സൂപ്പർതാരങ്ങൾക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്
ഹൈദരാബാദ് : ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് പ്രകാശ് രാജ് അടക്കം മൂന്ന് സൂപ്പർതാരങ്ങൾക്കെതിരെ കേസ്. പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നീ ...