സ്കൂളിൽ ചേർക്കാൻ അവധിക്ക് വരാമെന്ന് പറഞ്ഞ അച്ഛനെ കാത്തിരുന്ന നാലു വയസ്സുകാരന്റെ മുൻപിലേക്ക് വന്നത് പിതാവിന്റെ മൃതദേഹം ; നെഞ്ചുരുകും നോവായി നീരതി ചന്ദ്രശേഖർ
ഹൈദരാബാദ് : നാലു വയസ്സുകാരൻ വർഷിത് മോനും രണ്ടു വയസ്സുകാരി സഹസ്ര മോളും അവധിക്കു വരാനിരുന്ന അച്ഛനെയും കാത്തിരിക്കുകയായിരുന്നു. വർഷിതിനെ സ്കൂളിൽ ചേർക്കാനായി ലഡാക്കിൽ നിന്നും അവധിയെടുത്ത് ...