മണിക്കൂറുകളോളം ഇന്റർനെറ്റില്ല; കാരണം കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ
കോഴിക്കോട്: വടകരയിൽ ബിഎസ്എൻഎല്ലിന്റെ ടെലിഫോൺ കേബിളുകൾ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. അറലിക്കാട് ഭാഗത്ത് സ്ഥാപിച്ചിരുന്ന കേബിളുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകരയുടെ വിവിധ ഭാഗങ്ങളിൽ ടെലിഫോണും ഇന്റർനെറ്റും ...