ജമ്മു കശ്മീരില്‍ ഭീകരാക്രമണം : പ്രമുഖ ടെലിവിഷന്‍ താരത്തെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രമുഖ ടിവി താരം അമ്രീന്‍ ഭട്ടിനെ (34) ഭീകരര്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീട്ടില്‍ വച്ചാണ് ...