അധികാരത്തിലേറിയാൽ ഇസ്ലാമിക് ബാങ്ക് ആരംഭിക്കും; വാഗ്ദാനം നൽകി ടിഡിപി നേതാവ്; ആഞ്ഞടിച്ച് ബിജെപി
അമരാവതി : ആന്ധ്രാ പ്രദേശിൽ അധികാരത്തിലേറിയാൽ ഇസ്ലാമിക് ബാങ്ക് ആരംഭിക്കുമെന്ന വാഗ്ദാനവുമായി തെലുങ്ക് ദേശം പാർട്ടി ദേശീയ സെക്രട്ടറി നര ലോകേഷ്. തിരുപ്പതി ജില്ലയിലെ ശ്രീകാളഹസ്തിയിൽ മുസ്ലീം ...