സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുജനങ്ങൾ പകൽ 11 മുതൽ ...