സമ്മർദ്ദങ്ങൾ ഫലം കാണുന്നു; തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു, തകർത്തവരിൽ നിന്നും പണം ഈടാക്കണം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇസ്ലാമിക വർഗ്ഗീയവാദികൾ തകർത്ത ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിച്ചു നൽകാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു. ശ്രീ പരമഹംസ് മഹാരാജ് സമാധിയും കൃഷ്ണ ദ്വാരാ മന്ദിറും ...