‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, ക്ഷേത്രദർശനം നിഷേധിച്ചു‘; സിപിഎമ്മിനെതിരെ പരാതിയുമായി രമ്യ ഹരിദാസ്
പാലക്കാട്: ക്ഷേത്രദർശനത്തിനെത്തിയ തന്നെ സിപിഎം നേതാക്കൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം ...