കുവൈത്തിൽ വെങ്കലയുഗത്തിലെ കാളിക്ഷേത്രം കണ്ടെത്തി?
കുവൈത്തിൽ പ്രാചീന ഭദ്രകാളാ ക്ഷേത്രം കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് വിവരം. കുവൈത്തിലെ ഫൈലാക ദ്വീപിൽ വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികതയുടെ കാലത്തെ ക്ഷേത്രം കണ്ടെത്തിയെന്ന പ്രമുഖ മാദ്ധ്യമത്തിന്റെ വാർത്ത ...