പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?
ഈ പ്രദക്ഷിണം കഴിഞ്ഞു നടയിൽ വരുമ്പോൾ ദീപാരാധനയ്ക്ക് നടയടയ്ക്കുവാനുള്ള സമയമായിരിയ്ക്കും. രണ്ടു വരികളായി,നടുവൊഴിച്ച്, സ്ത്രീകൾ ഒരു വശത്തും പുരുഷന്മാർ മറ്റൊരു വശത്തുമായി നിൽക്കുന്നതാണ് അച്ചടക്കത്തിനു അനുയോജ്യമാവുക. സംഖ്യ ...