അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി
തിരുവനന്തപുരം: മസ്ജിദിൽ പെരുന്നാൾ പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് മതസൗഹാർദ്ദത്തിന്റെ മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി. മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ആഘോഷവേളയിലായിരുന്നു മതസൗഹാർദ്ദത്തിന്റെ അപൂർവ്വ നിമിഷങ്ങൾക്ക് ...