”തെറ്റായ പ്രവൃത്തി സ്പീക്കർ ചെയ്യില്ല;” ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം അനുവദിച്ച് ഷംസീർ; നടപടി മിത്ത് പരാമർശം വിവാദമായതോടെ
കണ്ണൂർ : മിത്ത് പരാമർശം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെ ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപനൽകിയിരിക്കുകയാണ് സ്പീക്കർ എഎൻ ഷംസീർ. തലശ്ശേരി കോടിയേരിയിലെ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ...