ക്ഷേത്രഭൂമികളില്‍ വ്യാപക കയ്യേറ്റം : ഇതുവരെ നഷ്ടമായത് 7500 ഏക്കര്‍ ഭൂമി, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ഒത്തുകളിയിൽ നഷ്ടമായത് ഏക്കർകണക്കിന് ക്ഷേത്ര ഭൂമി. ദേവസ്വം ഭൂമിയിൽ നടക്കുന്നത് വ്യാപക കയ്യേറ്റമാണെന്ന് റിപ്പോർട്ടുകൾ. കയ്യേറ്റക്കാരിൽ കെ. പി യോഹന്നാനുമുൾപ്പെടുന്നു.നഷ്ടപ്പെട്ട ഭൂമി ...