വാടക കൂട്ടുന്നതിനും കുടിയൊഴിപ്പിക്കുന്നതിനും പുതിയ നിയമം;നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ!
ഇന്ത്യയിലെ വീട് വാടകയ്ക്ക് നൽകുന്നതും എടുക്കുന്നതും ഇനി വെറുമൊരു വാമൊഴി കരാറിലോ വിശ്വാസത്തിലോ മാത്രം ഒതുങ്ങില്ല. വാടകക്കാരും വീട്ടുടമസ്ഥരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും വാടക വിപണി സുതാര്യമാക്കാനും ...








