ഭീകരസംഘടനകളുമായി ബന്ധം; ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ
ശ്രീനഗർ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് ജമ്മു കശ്മീർ സർക്കാർ. പിരിച്ചു വിടപ്പെട്ടവരുടെ കൂട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സ്കൂൾ ...