പെറ്റുപോറ്റിയ നാല് മക്കളെയും ചാവേറാക്കാൻ പരിശീലനം; 7000 തീവ്രവാദവീഡിയോകൾ,30 സിം കാർഡുകൾ; സ്‌കൂളിലെ പാചകക്കാരി കുത്തിവച്ചത് കൊടും മതഭ്രാന്ത്
ഇംഗ്ലണ്ടിലെ പോലീസ് സ്‌കൂളിലെ പാചകക്കാരിയായിരുന്ന യുവതിയെ തീവ്രവാദിയായി ലെസ്റ്റർ ക്രൗൺ കോടതി സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, 36 കാരിയായ ഫരിഷ്മ ജാമിയെന്ന നാല് കുട്ടികളുടെ ...