ഭീകരവാദ ബന്ധം: ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായി. കൊല്‍ക്കത്ത പോലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. എങ്ങനെയാണ് ബോംബുകളും മറ്റും ...