ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും ഖാലിസ്ഥാൻ ഭീകരഭീഷണി. ദേശീയ തലസ്ഥാനമായ ഡൽഹിയിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും വൻതോതിൽ ഭീകരാക്രമണം നടത്താൻ ഖാലിസ്ഥാൻ ഭീകരർ പദ്ധതിയിടുന്നതായി ...










