‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!
ലാഹോർ: പാകിസ്താനിൽ പ്രവിശ്യകൾ തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. അയൽ രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ വലിയ ഭീകരവാദ ഭീഷണിയാണ് പാകിസ്താനിലെ സ്വന്തം അയൽ പ്രവിശ്യകളിൽ നിന്ന് ...








