തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം : പാകിസ്ഥാന് യു .എസിന്റെ കർശന നിർദേശം
പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.ഏഷ്യൻ മേഖലയിലെ ഉന്നത അമേരിക്കൻ നയതന്ത്രജ്ഞ ആലീസ് വെൽസ്, ഇസ്ലാമാബാദ് സന്ദർശിച്ചതിന്റെ ...