ഭീകരസംഘടനകളുമായി ബന്ധം; കേരളത്തിൽ നിന്നുള്ള ആറ് മാദ്ധ്യമപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ സംഘം
കൊച്ചി: ഭീകരസംഘടനകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലേത് അടക്കം ആറ് മാദ്ധ്യമ ...