ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു; സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. ദോഡയിൽ ഇന്നലെ രാത്രി സൈനികപോസ്റ്റിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് ...