മുംബൈ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ തയ്യാറെടുക്കുന്നതായി സൂചന, പാക്കിസ്ഥാനില്‍ നിന്ന് ബോട്ടില്‍ ഭീകരര്‍ ഗോവയിലേക്ക് പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്, ജാഗ്രത ശക്തമാക്കി
ഭീകരവാദികള്‍ മീന്‍പിടുത്ത ബോട്ട് വഴി ഗോവയിലെത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതുകൊണ്ട് ഗാവന് തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറമുഖ ...