കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി ഭീകര ഗ്രൂപ്പിൽ; ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നെന്ന് ജമ്മു കാശ്‌മീര്‍ പൊലീസ്
ശ്രീനഗര്‍: ഒരാഴ്ചയായി കാണാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു കാശ്‌മീര്‍ പൊലീസിന്റെ വെളിപ്പെടുത്തൽ. ജൂണ്‍ 13ന് ...