ഭീകരർ കോയമ്പത്തൂരിലെന്ന് രഹസ്യവിവരം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു : മലയാളിയ്ക്കായി തിരച്ചിൽ ഊർജ്ജിതം
ലക്ഷർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജാഗ്രത തുടരുന്നു. ഭീകരർക്ക് സഹായം നൽകിയ തൃശ്ശൂർ സ്വദേശിയ്ക്കായി തിരച്ചിൽ ...