മോദി കണ്ടു, സംസാരിച്ചു;ടെസ്ല ഇന്ത്യയിലേക്ക്; മസ്‌കിൻ്റെ ആദ്യചുവടുവയ്പ്പ് ഗുണകരമാവുക ഉദ്യോഗാർത്ഥികൾക്ക്
ഇന്ത്യ പഴയ ഇന്ത്യയല്ല,മാറ്റത്തിന്റെ തേരിലേറി കുതിക്കുകയാണ് നരേന്ദ്രഭാരതം.സമസ്തമേഖലകളിലും മാറ്റത്തിന്റെ അലയൊലികൾ പ്രകടമായി തുടങ്ങി. കാർഷികരംഗത്തും,വ്യവസായ-പ്രതിരോധരംഗത്തും അങ്ങനെ അങ്ങനെ ഒന്നാംനിരയിലേക്ക് വളരുകയാണ് രാജ്യം. കൂടൊഴിഞ്ഞ് പരദേശങ്ങൾ തേടിപോയ കമ്പനികളും ...