വായുവിലൂടെയുള്ള ശത്രുക്കളുടെ നീക്കത്തിന് ഭീഷണി: ഇന്ത്യയുടെ അതിനൂതന മിസൈലിന്റെ പരീക്ഷണം വിജയകരം
വായുവിലൂടെ ഇന്ത്യയെ ആക്രമിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് ഇന്ത്യയുടെ അതി നൂതന മിസൈല്‍. ഭൂമിയില്‍ നിന്നും വായുവിലേക്ക് തൊടുത്ത് വിടാവുന്ന ഇന്ത്യയുടെ ക്യു.ആര്.എസ്.എ.എം മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് ...