നിപ സംശയം; പരിശോധനാ ഫലം ഇന്ന് രാത്രിയോടെ; മരിച്ചവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്: വീണാ ജോര്‍ജ്ജ്
കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ ...