സംസ്ഥാനത്തെ സ്കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ക്രള ഹൈക്കോടതി. ഇതു സംബന്ധിച്ച സത്യവാങ്മൂലം ബുധനാഴ്ച സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. പാഠപുസ്തക പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post