തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങുന്ന സമയമായതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കോഴിക്കോട് ...