തലയ്ക്കിപ്പോഴും ഒരു മരവിപ്പുണ്ട്… കിളിപോയ അവസ്ഥ; ‘തലമുട്ടൽ’ വീഡിയോയിലെ വധു പറയുന്നു
പാലക്കാട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാകെ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ ഒരു വീഡിയോ ആണ് പാലക്കാട്ടെ ഒരു വിവാഹചടങ്ങിലേത്. വരനും വധുവും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറാനിരിക്കുമ്പോൾ ...