തലപ്പുഴ ജീപ്പ് അപകടം; മരിച്ചവരുടെ സംസ്‌കാരം ഇന്ന്; പോസ്റ്റ്‌മോർട്ടത്തിനായി കൂടുതൽ സർജന്മാരെ എത്തിക്കും
വയനാട്: തലപ്പുഴയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. പൊതുദർശനത്തിന് ശേഷം വൈകീട്ടോടെയാകും ഒൻപതുപേരുടെയും സംസ്‌കാര ചടങ്ങുകൾ നടക്കുക. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ...