തലശ്ശേരി പോക്‌സോ കേസ്: പ്രതി ഷറഫുദ്ദീന് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകി ഡോക്ടര്‍; ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്; ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാർശ
തലശ്ശേരി: പോക്‌സോ കേസില്‍ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലം. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ...