കരുണാകരനെ സ്‌നേഹിക്കുന്ന കോൺഗ്രസുകാർ ബിജെപിയിലേക്ക് വരും; മോദിയുടെ ഗ്യാരന്റിയാണ് കാരണമെന്ന് തമ്പാനൂർ സതീഷ്
തിരുവനന്തപുരം: പല കേന്ദ്രങ്ങളിൽ നിന്നും വെല്ലുവിളി ഉയർന്നതിനെ തുടർന്നാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചതെന്ന് മുൻ ഡിസിസി സെക്രട്ടറി തമ്പാനൂർ സതീഷ്. കെ കരുണാകരൻ മരിച്ചതിന് ശേഷം കോൺഗ്രസിൽ ...