ഒരു കോടിയുടെ ലോട്ടറി അടിച്ചു; അന്യസംസ്ഥാന തൊഴിലാളി അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപയുടെ ലോട്ടറി അടിച്ച പശ്ചിമബംഗാൾ സ്വദേശി ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിൽ. ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ ...