എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ചു ; തമിഴ്നാട്ടിൽ രണ്ട് കൈനോട്ടക്കാർ അറസ്റ്റിൽ
ചെന്നൈ : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ചതിന്റെ പേരിൽ കുടുങ്ങിയിരിക്കുകയാണ് രണ്ട് കൈനോട്ടക്കാർ. വഴിയോരത്ത് കൈനോട്ടം നടത്തുന്ന സഹോദരങ്ങളായ ...