നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം
ഒരു ഗ്രാമീണ വിദ്യാലയത്തിലെ സ്നേഹനിധിയായ ചിത്രരചന അധ്യാപകനാണ് ബാലൻ (മമ്മൂട്ടി). വലിയൊരു തറവാട്ടിലെ അംഗമായ ബാലന് അമ്മയും സഹോദരങ്ങളും ഭാര്യയും കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ ഒരു കുടുംബമുണ്ട്. എല്ലാവർക്കും ...








