കൊന്നതിനു കാരണം ഷർട്ട് ഇടാത്തത് ചോദ്യം ചെയ്തത് ; പോത്തൻകോട് തങ്കമണി കൊലപാതകത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് തങ്കമണി കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി. കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷർട്ടിടാത്തത് ചോദ്യം ചെയ്തതാണെന്ന് പ്രതി തൗഫീഖ് വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ...